വര്‍ക്​ഷോപ്പ് തുടങ്ങാനിരുന്ന സ്ഥലത്ത് കൊടികുത്തി സിപിഎം | Oneindia Malayalam

2018-03-07 108

എം.സി. റോഡിന്റെ ഓരത്ത് മുരുക്കുമണ്‍ ജങ്ഷനില്‍ പ്രവാസി വര്‍ക്ക്ഷോപ്പ് തുടങ്ങാനിരുന്ന സ്ഥലത്ത് സി.പി.എം. കൊടികുത്തി. ഇതുകാരണം വര്‍ക്ക്ഷോപ്പിനായി തറ നിരപ്പാക്കുന്നത് തടസ്സപ്പെട്ടു. മുരുക്കുമണ്‍ മുരളി വിലാസത്തില്‍ പാര്‍ത്ഥിപന്‍ ഉണ്ണിത്താന്റെ സ്ഥലത്താണ് കൊടികുത്തിയത്.

Videos similaires